Aksharathalukal

Aksharathalukal

നിനക്കായി♥️ 03

നിനക്കായി♥️ 03

3.3
1.6 K
Love Comedy Fantasy Drama
Summary

\" കണ്ടപ്പോ തൊട്ട് ഞങ്ങള് നല്ല ഫ്രണ്ട്സാ....എനിക്കെന്തും അവനോട് പറയാനുള്ള സ്വാതനന്ത്ര്യം ഇപ്പോ ഉണ്ട്... വെറുതെ എന്തിനാ അത് കളയുന്നത്....              ഇനീപ്പോ ഞാൻ പറഞ്ഞു കഴിഞ്ഞിട്ട് അവൻ എന്നേ റിജക്റ്റ് ചെയ്ത എനിക്ക് വിഷമം ആവും... അത് മാത്രല്ല ഇത് കാരണം ഞങ്ങടെ ഫ്രണ്ട്ഷിപ് നഷ്ടപ്പെട്ട എനിക്കത് സഹിക്കില്ല... \"കേട്ടു കഴിഞ്ഞപ്പോ അവനാകെ ഒരു നിശ്ചല അവസ്ഥയായിരുന്നു....അടിയിട്ട് അടിയിട്ട് ഉള്ളിലെവിടെയോ അടിപതറാതെ അവളൊരു സ്ഥാനം ഉറപ്പിച്ചിരുന്നു....ആയിരം ശതമാനത്തിൽ ഒന്നിലെവിടെയോ അവൾ തനിക്ക് പ്രിയപ്പെട്ടവളായിരുന്നു.... ഒരു നിമിഷത്തിലേക്കോ മറ്റോ അവളോട് പ്രണയം തോന്ന