Aksharathalukal

Aksharathalukal

ശിവരുദ്ര - 02

ശിവരുദ്ര - 02

4.7
1.6 K
Comedy Love Suspense Thriller
Summary

സഞ്ജു കോഫീ ഷോപ്പിൽ എത്തിയിട്ടും   ആൽവിൻ അവിടെ എത്തി ഇല്ലായിരുന്നു  .. അവൻ വീണ്ടും അൽവിയെ വിളിച്ചു അപ്പോൾ  അവൻ ഫോൺ കട്ടാക്കി... അപ്പോൾ തന്നെ സഞ്ജു വേറെ ഒരു നമ്പറിലേക്ക് വിളിച്ചു.... ടാ എനിക്ക് നിന്റെ ഒരു ഹെല്പ് വേണം........ ഞാൻ പറയുന്ന നമ്പർ ഒന്ന് ട്രാക്ക് ചെയ്യണം....... മറു ഭാഗത്തുനിന്നും ഒക്കെയെന്ന് കേട്ടതും അവൻ ഫോൺ കട്ടാക്കി അല്പം സമയത്തിനുള്ളിൽ തന്നെ സഞ്ജുവിന് വീണ്ടും ഒരു കാൾ വന്നു..... ടാ അളിയാ നീ മുൻപ് തന്ന നമ്പർ സിഎം റോഡിൽ നിന്നും ഒരു 10 km കാണിക്കുന്നേ. ഒക്കെ ടാ താങ്ക്സ്......... അല്ല ഇത്  ആരാ.... അതൊക്കെ ഞാൻ പിന്നെ പറയാടാ any way thx da.., അത്രയും പറഞ്ഞു ഫോൺ അവൻ കട്ടാക്കി വി