ശ്രീ പറഞ്ഞ കേട്ടല്ലോ...... ട്രെയിൻ ഇരുന്ന വെറുതെ ആരേലും കണ്ടാൽ പോയി നിന്ന് സുഗവിവരം അന്നേശിച്ച് ഇരിക്കല്ലെ....... Dr പറഞ്ഞ ഓർമ ഉണ്ടല്ലോ....... നാളെ നാട്ടിൽ ചെന്നിട്ട് ഹോസ്പിറ്റൽ പോയിട്ട് നി എന്ത് വേണേലും ചെയ്തോ....... അതുവരെ എൻ്റെ പോന്നു മോളെ ഇല്ലാത്ത സൗണ്ട് വച്ച് അവരെ ശല്ല്യം ചെയ്തെക്കല്ലേ........... ആരാധ്യ കാറിൽ തൻ്റെ അടുത്ത് ഇരുന്നു ഫോണിൽ തോണ്ടുന്ന ശ്രീദക്ഷിണ എന്ന അവളുടെ ശ്രീ യോട് പറഞ്ഞു...........ശ്രീ ആണേൽ ഫോൺ കുത്തുന്ന തിരക്കിലും വല്ലതും കേൾക്കുന്നുണ്ടോ ആവോ............ എന്തായാലും കാർ ഓടിക്കണ ചേട്ടൻ എല്ലാം കേൾക്കുന്നുണ്ട്......... അതിന് അങ്ങേര് ചിരിക്കേം ചെയ്യുന്നുണ്ട്.......... എന്തരോ എന