Aksharathalukal

ട്രെയിൻ യാത്ര



ശ്രീ പറഞ്ഞ കേട്ടല്ലോ...... ട്രെയിൻ ഇരുന്ന വെറുതെ ആരേലും കണ്ടാൽ പോയി നിന്ന് സുഗവിവരം അന്നേശിച്ച് ഇരിക്കല്ലെ....... Dr പറഞ്ഞ ഓർമ ഉണ്ടല്ലോ....... നാളെ നാട്ടിൽ ചെന്നിട്ട് ഹോസ്പിറ്റൽ പോയിട്ട് നി എന്ത് വേണേലും ചെയ്തോ....... അതുവരെ എൻ്റെ പോന്നു മോളെ ഇല്ലാത്ത സൗണ്ട് വച്ച് അവരെ ശല്ല്യം ചെയ്തെക്കല്ലേ........... ആരാധ്യ കാറിൽ തൻ്റെ അടുത്ത് ഇരുന്നു ഫോണിൽ തോണ്ടുന്ന ശ്രീദക്ഷിണ എന്ന അവളുടെ ശ്രീ യോട് പറഞ്ഞു...........
ശ്രീ ആണേൽ ഫോൺ കുത്തുന്ന തിരക്കിലും വല്ലതും കേൾക്കുന്നുണ്ടോ ആവോ............ എന്തായാലും കാർ ഓടിക്കണ ചേട്ടൻ എല്ലാം കേൾക്കുന്നുണ്ട്......... അതിന് അങ്ങേര് ചിരിക്കേം ചെയ്യുന്നുണ്ട്.......... എന്തരോ എന്തോ..................

അൽപ്പ സമയത്തികം കാർ മജേസ്റിക് റെയ്ൽവേ സ്റ്റേഷൻ എത്തി.......... ശ്രീ വന്നു ബാഗ് എടുക്ക്.........
അങ്ങനെ രണ്ട് പേരും യുബർ ചേട്ടന് പൈസയും കൊടുത്ത് നേരെ പ്ലാറ്റ്ഫോമിൽ വന്നു....... ഇനി ഉള്ള അങ്കത്തിന് കേരളത്തിലേക്ക് പിള്ളേർ ട്രെയിൻ വലിഞ്ഞ് കേറി.............

കമ്പാർട്ടുമെൻ്റിൽ കേറിയപ്പോ മുഖം കഴുകി വരാന്ന് പറഞ്ഞ് പോയിട്ട് 15 mnt ആയിട്ടും അവളെ കാണാതൊണ്ട് ആരു ശ്രീയെ നോക്കി വാഷ് റൂം അരികിലേക്ക് ചെന്നു.... അപ്പോ ദാ നിക്കുന്നു നമ്മടെ കൊച്ചു അതും അപ്പുറത്തെ കമ്പാർട്ട്മെൻ്റിൽ കെറിട്ട് കള്ളം ചെയ്ത കുട്ടിയെ പോലെ ഒളിച്ച് നിന്ന് ഇപ്പുറത്ത് compartment നോക്കുന്നു..... ആരു അവളെ ഒന്ന് അടി മുടി വീക്ഷിച്ചു...... പതിയെ അവളുടെ അടുത്തേക്ക് നീങ്ങി നിന്നൊണ്ട് ശ്രീ എന്താ നിരീക്ഷിക്കുന്നത് എന്ന നോക്കി..... ആരുന് ആണേൽ ഒന്നും മനസ്സിലായത് കൂടെ ഇല്ലാ......... ഹാ ഇവൾ എന്ത് തെങ്ങയാ ഈ നോക്കുന്നെ എന്നും പറഞ്ഞ് അതിഗംഭീരമായി വീക്ഷിക്കുന്ന കൊച്ചിനെ തോണ്ടി..... എവിടുന്ന് ഇത് വല്ലതും അറിയുന്നുണ്ടോ ..... പിന്നെ അച്ചു ഒന്നും നോക്കില്ല കൊടുത്തു തല മണ്ടക്ക് തന്നെ ഒരു കൊട്ട്............. 
ഞെട്ടി തിരിഞ്ഞ് നോക്കിയ ശ്രീ കണ്ടതോ അടിമുടി തന്നെ നോക്കി നിക്കണ ആരുനെ......
ന്ത്തടെയ് നി അവിടേക്ക് തന്നെ നോക്കി നിൽക്കുന്നത്..... ... 

മുച്യം.... ഒന്നില്ല....... ഒരു പ്രത്യേക ഈണത്തിൽ ഒന്നില്ലന്നും കാണിച്ച് കോച്ച് നേരെ സീറ്റിൽ പോയിരുന്നു...... എവിടെ നിന്നാണോ ഓടിയത് അവിടേക്ക് തന്നെ.........

✨✨✨✨✨✨


എടാ ഒന്ന് പെട്ടന്ന് വാ ട്രെയിൻ എടുക്കാൻ ടൈം ആയി.... ....... കാറിൽ നിന്ന് ചാടി ഇറങ്ങി ആൽബി പിന്നാലെ ഇറങ്ങുന്നവരോട് പറഞ്ഞിട്ട് ലഗേജ് എടുക്കാൻ തിരിഞ്ഞു.........
ആൽബിക്ക് പിന്നാലെ ജോയൽ അലൻ ശ്രീദേവ് ഇറങ്ങി അവരുടെ ബാഗ് ഒക്കെ എടുത്തു തിരിഞ്ഞ് ഡ്രൈവറിനോട് ഇനി എപ്പോഴെങ്കിലും കാണാം എന്നും പറഞ്ഞ് നേരെ റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോം നോക്കി ഓട്ടപ്പാച്ചിൽ ആയിരുന്നു.... ..... 

പാവം ചെക്കന്മാർ പ്ലാറ്റ്ഫോം എത്തിയപ്പോഴത്തേക്ക് ട്രെയിൻ എടുത്തിരുന്നു............ എങ്ങനെയോ ഓടിപ്പിടിച്ച് ട്രെയിൻ ഉള്ളിലേക്ക് കയറി....... ഹാവൂ ഒരു രണ്ട് മിനിറ്റ് കൂടെ നിൻറെ അവിഞ്ഞ ചളി കേട്ട് നിന്നിരുന്നെ ട്രെയിൻ പോലും കിട്ടില്ലായിരുന്നു....... മുഖത്ത് പറ്റിയ വിയർപ്പ് തുള്ളികൾ തുടച്ച് അവിടെ കിട്ടിയ സീറ്റിലേക്ക് ചാരി അലൻ ജോയിലിനെ നോക്കി പറഞ്ഞു.......... 
അതിനൊരു അവിഞ്ഞ ജീവിയും പാസാക്കി ജോ ഒഞ്ഞു് പോടാപ്പാ....... എന്നും പറഞ്ഞ് സീറ്റ് നമ്പർ നോക്കി പോയി...........ഭാഗ്യത്തിന് കേറേണ്ട കമ്പാർട്ട്മെൻറ് തന്നെയാണ് ചാടി കയറിയത് നാലുപേരും
.
ഹാ അളിയാ കിട്ടി ഇങ്ങു വാ ജോ സീറ്റ് നമ്പർ കണ്ടുപിടിച്ചിട്ട് ശ്രീദേവിനെയും ആൽബിയെയും അലനെയും വിളിച്ചു...................... 
 
ജോ ബാഗ് വെക്കാൻ തിരിഞ്ഞതും പ്രേതം എന്നും പറഞ്ഞ് ഒരു അലർച്ചയായിരുന്നു ............ ചെക്കന്മാർ തിരിഞ്ഞു നോക്കിയപ്പോൾ ദാ കിടക്കുന്നു താഴെ ......... നിനക്ക് ഇത് തന്നെയാണോ പണി എന്ന് ചോദിച്ചു മൂന്നും കൂടെ അവൻറെ അടുത്തേക്ക് വന്നു പിടിച്ചു എഴുന്നേൽപ്പിച്ചു. ........... 
എന്താടാ ജോ നിനക്ക് നോക്കിയും കണ്ടും നടന്നുകൂടെ പിന്നെ പട്ടാപ്പകൽ എവിടുന്നാടാ പ്രേതം ഭൂതം ഒക്കെ.......... ശ്രീദേവ് അതും പറഞ്ഞ് ജോ യെ പിടിച്ച് എഴുന്നേൽപ്പിച്ചു........
അല്ല അളിയാ ഞാൻ കണ്ടതാ എൻറെ തൊട്ടു പുറകെ ഒരു ബ്ലാക്ക് പ്രേതം ............ ബ്ലാക്ക് പ്രേതമോ...........മൂന്നുപേരും അറിയാതെ ചോദിച്ചു പോയി എന്നിട്ട് ഒരു പൊട്ടിച്ചിരിയും.......... ഭാഗ്യത്തിന് ആ കമ്പാർട്ട്മെൻറ് അധികം ആൾക്കാർ ഇല്ലായിരുന്നു അത് കൊണ്ട് നിൻറെ അലർച്ച അധികം ആരും കേട്ടില്ല............ ഇനിയും ഇതുപോലെ വല്ലതും കാണിച്ച നിന്നെ പിടിച്ചു ഞാൻ ട്രെയിനിൽ നിന്നും പുറത്തേക്ക് തള്ളിയിടും പന്നി....... പറഞ്ഞില്ലെന്ന് വേണ്ട രാവിലെ തൊട്ട് തുടങ്ങിയതാ അവന്റെയൊരു............ ഞാൻ കൂടുതൽ ഒന്നും പറയുന്നില്ല....... ...

ഇതെല്ലാം കേൾക്കുന്നുണ്ടെങ്കിലും പാവം ജോ തിരിഞ്ഞും മറിഞ്ഞും ഒക്കെ ബ്ലാക്ക് പ്രേതത്തെ കപ്പ് ആയിരുന്നു എവിടുന്നു അതിൻറെ പപ്പു പോയിട്ട് പൂടെ പോലും കണ്ടില്ലാ........

അല്ല ശ്രീ ഞാൻ കണ്ടതാ ഞാൻ മാത്രമേ കണ്ടുള്ളൂ ........... നന്ദനത്തിൽ എക്സ്പ്രഷനും ഇട്ട് പറയുന്നവനെ ഒന്നുകൂടെ ഇരുത്തി നോക്കിയിട്ട് മൂന്നുപേരും ബാഗ് ഒതുക്കി വെക്കാൻ തുടങ്ങി.......




✨✨✨✨✨✨

ശ്രീ ഫോൺ എടുത്ത് എന്തോ കാര്യം ചെയ്യാൻ എന്ന പോലെ തിരികെ വന്നു...... കൊച്ചിൻ അറിയാം ചെക്കന്മാർ അവെടെ എവിടേലും കാണുമെന്ന്............... പെട്ടന്നു ചെന്നു കേറിയ അവിടെ കൂട്ടുകാരനെ പെടിപ്പിച്ചുന്ന് പറഞ്ഞ് വേണേൽ എൻ്റെ മേലേക്ക് കേറും....... ന്തിന വേർതെ ഇരന്നു പണി വാങ്ങുന്നെ..... ഇപ്പഴാണെൽ തർക്കിച്ച് നിൽക്കാൻ ഉള്ള capacity തീരെ ഇല്ല താനും സോ ഇവിടെ നിന്നിട്ട് കുറച്ച് കഴിഞ്ഞ് പോകുന്നത് ആണ് നല്ലത്. .... സ്വയം അതും പറഞ്ഞ് ശ്രീ ഡോറിൻ്റെ അവിടെ തത്തി കളിച്ച് നിന്നു......

അവളെ ഒന്ന് നോക്കി ..... ഇവിടെ നിന്ന് തിരിയാതെ സീറ്റിലേക്ക് വന്ന് ഇരിക്കെടി എന്ന പറഞ്ഞ് ആരു നേരെ സീറ്റിലേക്ക് പോയി....... 

ട്രെയിൻ സ്റ്റാർട്ടിങ പോയിൻ്റ് ആയിരുന്നു ................ അതോണ്ട് ആളുകൾ കുറവായിരുന്നു...... ആരു സീറ്റിലേക്ക് ഇരിക്കാൻ തുടങ്ങുമ്പോൾ താ വരുന്നു പിന്നിൽ നിന്നൊരു സൗണ്ട്......... പെങ്ങളെ......
ആഹാ ഇതാരിപ്പോ എന്നെ പെങ്ങളെന്ന് വിളിക്കാൻ എന്ന ചിന്തിച്ച് ആരു തിരിഞ്ഞ് നോക്കിയതും ഒരു ചുള്ളൻ ചെക്കൻ.....
നല്ല കട്ട താടിയും മീശയും നീളൻ മുടി ഒക്കെ ആയിട്ട് ഒരു ജിമ്മൻ മുന്നിൽ വന്ന് പെങ്ങളെന്നു വിളിക്കുന്നു...... ആരു അനേൽ ചെക്കൻ അടി മുടി ഒന്ന് സ്കാൻ ചെയ്തിട്ട് എന്താ എന്ന രീതിയിൽ പുരികം ഉയർത്തി......

Aah കാലൊന്ന് മാറ്റിയിരുന്നെ എനിക്ക് എൻ്റെ ബാഗ് ഒന്ന് എടുക്കയിരുന്നൂ....... വിനയാകുലനായി അവൻ്റെ സംസാരത്തിൽ കോച്ച് നേരെ താഴേക്ക് നോക്കി..... അയ്യോ 😐 sorry.... ഞാൻ കണ്ടില്ലായിരുന്ന്......... പുള്ളിടെ ബാഗിൽ അറിയണ്ട് വന്ന് ചവിട്ടി നിൽക്കുവായിരുന്ന് ആരു .... ശ്ശ് 🤦സോറിറ്റോ ഞാൻ വേറെ എന്തോ ആലോചിച്ച് വന്ന് നിന്ന് പോയതാ ...... ആരു ചമ്മലോടെ മുന്നിൽ നിൽക്കുന്ന ചേക്കനോട് പറഞ്ഞു...

ആഹ് ഡോ it\'s ok പറഞ്ഞു പുള്ളി ബാഗ് എടുത്തു ആരുൻ്റെ നേരെയുള്ള സീറ്റിൽ ഇരുന്നു. .....
ആരു വിൻഡോ സൈഡ് ചേർന്ന് വെളിയിലേക്ക് നോക്കി ഇരുന്നു ..... 

എടോ ഒരു ഹെൽപ് എൻ്റെ frndZ അപ്പുറത്തെ കമ്പാർട്ട്മെൻറ് വരെ പോയേക്കുവാ .......... അവരിപ്പോ വന്നാൽ ഞാൻ വാഷറൂം പോയി എന്ന് പറയണേ.......... 

എന്തോ ഓർമയിൽ ഇരുന്ന ആരു അവൻ പറഞ്ഞകേട്ട് ആഹ് ok എന്ന് അവനെ നോക്കി പറഞ്ഞു ......... 

അങ്ങനെ പുള്ളി പോയതും തൊട്ട് പുറകെ പുള്ളിടെ ഫ്രണ്ട്സ് വന്നു.... ആരു avn പറഞ്ഞത് അവരോടും പറഞ്ഞിട്ട് അവൾ കയ്യിലിരുന്ന ബുക്കിലേക്ക് നോട്ടം മാറ്റി........ 

അൽബിച്ച ttr നെ അവിടെ കണ്ടില്ലാ...... എന്തായാലും ഇവിടേക്ക് വരുവയിരിക്കും..... അപ്പോ നമുക്ക് സംസാരിക്കാം........ ജോയൽ ആൽബിയോടായി പറഞ്ഞിട്ട് സീറ്റിൽ കേറി ഇരുന്നു.....

ന്നാലും ഇനി ഒരു സീറ്റ് കൂടെ കിട്ടിയിരുന്നെങ്കിൽ നന്നായേനെ .... ആഹ് നോക്കാം........ Ttr വരട്ടെ....... ദേവ് അവരോട് പറഞ്ഞിട്ട് ഇട്ടിരിക്കുന്ന sweater മാറ്റി സീറ്റിലേക്ക് ഇരുന്നു........

ഇത് കേട്ട ആരു സംശയത്തിൽ അവരെ എല്ലാവരെയും നോക്കി..... ആൽബി എന്തോ ആരുൻ്റെ ഇരുത്ത കണ്ടിട്ട് ചെറു ചിരിയോടെ എടോ താൻ സംശയിക്കേണ്ട ഞങ്ങൾക്ക് വെയ്റ്റിംഗ് ലിസ്റ്റ് ആയിരുന്നു....... ബട്ട് ഇപ്പൊ ഞങ്ങൾക്ക് മൂന്ന് പേർക്ക് സീറ്റ് കൺഫോം ആയുള്ളൂ.... അതാ ഞങൾ.....
 
സംശയത്തിൻ്റെ ഉത്തരം കിട്ടിയെന്നു പോലെ aa മുഖം തെളിഞ്ഞു....... പിന്നെ സംസാരിച്ച് തുടങ്ങി........ നിങ്ങൾക്ക് വിരോധം ഇല്ലെങ്കിൽ ഞാൻ ഹെൽപ് ചെയ്യാം...... ചിരിയോടെ ആരു അവരോട് പറഞ്ഞിട്ട് ഫോണിൽ എന്തോ നോക്കി എടുത്തിട്ട് അവരുടെ നേരെ തിരിഞ്ഞു ............ ഞങൾ മൂന്ന് പേരാണ് ടിക്കറ്റ് എടുത്തേ പക്ഷേ രണ്ട് പേര് മാത്രേ ഉള്ളൂ ഇപ്പൊ നാട്ടിലേക്ക് ........ വേണേൽ മുകളിലെ സ്ലീപ്പർ ബെർത്ത് നിങൾ ആരേലും കേറിക്കോ......

ചിരിയോടെ തന്നെ അവരെ 4 പേരെയും അവൾ നോക്കി.... അവർക്കും അതൊരു ആശ്വാസം ആയിരുന്നു..... അങ്ങനെ അവർ സംസാരിച്ച് പേരും സ്ഥലവും ഒക്കെ ചോയ്ച്ചും പറഞ്ഞും ഇരുന്നു......







തുടരും.........

Friends എന്തേലും mistake ഉണ്ടേൽ കമൻ്റ് ചെയ്യണേ☺️


ട്രെയിൻ യാത്ര 2

ട്രെയിൻ യാത്ര 2

4.5
1201

അവരോട് സംസാരിച്ച് ഇരുന്ന് പെട്ടന്നാണ് കൂടെ ഒരെണ്ണം ഉള്ളത് അവൾക്ക് ഓർമ വന്നത്.... അതെ എൻ്റെ കൂടെ വേറെ ഓറൽ കൂടെ ഇൻഡ്......ഇപ്പൊ വന്നേക്കാം എന്നും പറഞ്ഞ് ഫോണും കൊണ്ട് മാറി നിന്നത.... ഞാൻ ഒന്ന് പോയി നോക്കട്ടെ....... ആരു അവരോടയി പറഞ്ഞിട്ട് ശ്രീയെ തപ്പി നടന്നു..... നോക്കിയപ്പോ ഉണ്ട് door side നിന്ന് പുറത്തെ കാഴ്ചകൾ കാണുന്നു............ എടിയെ ഒന്നുകിൽ നി aaa വാതിൽ അരികെന്ന് മാറി നിൽക്കണം അല്ലെങ്കിൽ വാതിൽ അടുത്ത് കമ്പനിയിൽ പിടിച്ച് നിൽക്ക് ..... ബാക്കി ഉള്ളോർക്കെ പണി ഉണ്ടാക്കല്ലെ പൊന്നേ....... കളി ആയിട്ട് അച്ചു അതും പറഞ്ഞ് ശ്രീയുടെ അടുത്തേക്ക് നിന്നു.... താൻ ഇത്രയും പറഞ്ഞിട്ടും ഒരു അനക്കം ഇ