Aksharathalukal

Aksharathalukal

നിറം പകരാത്ത സ്വപ്നങ്ങൾ ഭാഗം -13

നിറം പകരാത്ത സ്വപ്നങ്ങൾ ഭാഗം -13

3.8
849
Love
Summary

പിറ്റേദിവസം  ഷാനുവിന്റെ  മാമയും, കൂടെ രണ്ടുപേരുമായിട്ട് ജിൻസിയെ കാണാൻ അവൾ വർക്ക്‌ ചെയ്യുന്ന ഹോസ്പിറ്റലിലേക്ക് വരുകയും അവർ ജിൻസിയെ കാണുകയും ചെയ്യുന്നു.\"ഇയാളാണോ ജിൻസി\"\"അതെ...\"\"ഞങ്ങൾ ഷാനുവിന്റ ബന്ധുക്കളാണ്. ഞാൻ അവന്റ മാമ യാണ്.അദ്ദേഹം സ്വയം പരിചയപ്പെടുത്തുന്നു.എനിക്ക് കൊച്ചിനോട് ഒരു കാര്യം പറയാനുണ്ട്, നമുക്ക് കുറച്ചങ്ങോട്ട്മാറി നിൽക്കാം\"അവൾ ഓക്കേ  പറഞ്ഞു. അവർക്ക് പറയാനുള്ളത് എന്താണെന്ന് കേൾക്കാനായി കുറച്ചു മാറി നിന്ന്  സംസാരിക്കുന്നു. \"അല്ല കൊച്ചേ എന്താ നിന്റെ ഉദ്ദേശം \"\"എന്താ.....,മനസ്സിലായില്ല \"\" തോന്നുമ്പോൾ, തോന്നുമ്പോൾ ആളെ മാറ്റുന്ന നിന്ന