Aksharathalukal

Aksharathalukal

💕ISHQ BEYHADH💕 - 9

💕ISHQ BEYHADH💕 - 9

4.8
3.4 K
Comedy Love Suspense Thriller
Summary

PART▪9   ( ഏറെ സമയം കടന്ന്പോയി.....)   ''Ayu....ഇയ്യ് കഴിക്കാൻ വരുന്ന്ണ്ടോ.......''(നജു)   '' എത്ര മണിക്കൂറായടീ ആ ബാൽക്കണിയിലിങ്ങനെ നിൽക്ക്ന്നു........ ഈ ഇരുട്ടില് ഇയ്യാരെ നോക്കിനിക്കാ..... ''(ശ്രീ)   --ഒരു ഞെട്ടലോടെ Ayu കണ്ണ്തുറന്നു..... --   അവര്ടെ സംസാരം ഓർമ്മകളിൽ നിന്നെന്നെ ഉണർത്തി...... ചില ഓർമ്മകൾ ഒരിക്കലും മരിക്കില്ലല്ലോ.......   ഇരുകണ്ണുകളും അമർത്തി തുടച്ച് ചുണ്ടിലൊരു  കൃത്രിമ പുഞ്ചിരി സൃഷ്ടിച്ചു........   '' നിങ്ങള് കഴിച്ചോ..... ഞാൻ വീട്ട്ക്കൊന്ന് വിളിക്കട്ടെ.......''   '' ഹാ .....''   അവര്ടെ മുഖത്തേക്കധികം നോക്കാതെ പെട്ടെന്ന് പറഞ്ഞോണ്ട് നമ്മള് റൂമിലേ