കഥ തുടരാൻ താമസം നേരിട്ടത്തിൽ ക്ഷമിക്കണം. മുൻപുള്ള അതെ support തുടർന്നും ഉണ്ടാകും എന്ന് പ്രതീക്ഷിച്ചു കൊണ്ട് ഞാൻ തുടരുന്നു.....ആ കുട്ടിയെ കാണാനും പരിചയപ്പെടാനും ഉള്ള നല്ല ഒരു അവസരം ആയി ഞാൻ അത് കണ്ടു.പിന്നെ പരീക്ഷ തുടങ്ങി. അതിന്റെ പിറകെ ഓട്ടമായി.പക്ഷെ ദിവസങ്ങൾ പതിയെ നീങ്ങുന്നത് പോലെ തോന്നി.ഞാൻ ക്യാമ്പ് തുടങ്ങാൻ കാത്തിരുന്നു.തുടരുന്നു.........ഒടുവിൽ പരീക്ഷ അവസാനിച്ചു. ഞാൻ കുറച്ചു രക്ഷപ്പെട്ടു. പരീക്ഷ സമയത്ത് എന്തായിരുന്നു. ട്യൂഷൻ , ക്ലബ് , ടീം മീറ്റിംഗ് എല്ലാം കൂടെ ആകെ വട്ട് പിടിച്ചു.പരീക്ഷ കഴിഞ്ഞപ്പോൾ കുറച്ചു ഒന്ന് ഫ്രീ ആയ പോലെ.ഇപ്പൊ ക്യാമ്പ് തുടങ്ങും.പക്ഷേ അതി