Aksharathalukal

Aksharathalukal

ബോൺ (Part 4)

ബോൺ (Part 4)

4.7
402
Love Drama Thriller
Summary

ബോൺ (Part 4) തുടർക്കഥ Written by Hibon Chacko ©copyright protected ഏതോ ഒരു ചെറു ഊർജ്ജത്തിൻ പുറത്ത് അവളിങ്ങനെ പുലമ്പി പഴയപടിയിരുന്നു. അതിന്റെ അർത്ഥം, അങ്ങനെ നിന്ന് അവൻ മനസ്സിലാക്കിയപ്പോഴേക്കും അവർ വന്നവഴി വെളുത്തൊരു വാഹനം എത്തിനിൽക്കുന്നതവൻ ശ്രദ്ദിച്ചു. ‘നീയിങ്ങ് എഴുന്നേറ്റേ, ഇവിടെ നിന്നാലിനി ശരിയാകില്ല...’ എന്ന് പറഞ്ഞു ഹണിയെ വലിച്ചെഴുന്നേൽപ്പിച്ച് ഹിബോൺ അവിടെനിന്നും മുന്നോട്ട് വേഗത്തിൽ നടന്നുതുടങ്ങി, മറ്റൊന്നും ശ്രദ്ദിക്കാതെ. 5      ഹിബോണും ഹണിയും വേഗത്തിൽ നടക്കുകയാണ്, അവൾക്ക് കൃത്യമായി നടക്കുവാൻ സാധിക്കാത്തത് കാണാം. അവനാകട്ടെ കിതപ്പടക്കി മുന്നോട്ട് പോകുന്നു. മുന്നിലായി വ