Aksharathalukal

Aksharathalukal

മെഴുകുതിരി

മെഴുകുതിരി

0
214
Love Abstract Classics Others
Summary

മെഴുകായി ഇരുന്നപ്പോൾ അറിഞ്ഞില്ല തിരിയാക്കിയത് മറ്റുള്ളവർക്ക് വേണ്ടി എരിയാന്നാണെന്നു... സ്വയം എരിയണമെന്ന് ഒരിക്കലും ആഗ്രഹിച്ചിരുന്നുമില്ല... കൊളുത്തിയതും കരഞ്ഞതും നിങ്ങൾ തന്നെ എരിഞ്ഞോടുങ്ങിയത് ഞാൻ മാത്രം...