കടയിലോട്ട് ഓടി കയറി... എളുപ്പം വീട് പിടിക്കണം... കയറി ചെന്നപ്പോൾ കൗണ്ടറിലിരുന്ന ഒരു 30-35 വയസ്സ് പ്രായം തോന്നിക്കുന്ന പയ്യൻ ചോദിച്ചു : \"മോന് എന്ത് വേണം\" 🤯🙄🤭😜 വേണ്ടിയ സാധനങ്ങൾ വാങ്ങി കടയിൽ നിന്ന് സസന്തോഷം പുറത്തോട്ടിറങ്ങിയപ്പോൾ.... 4 വയസ്സുള്ള കൊച്ചിൻ്റെ കൈ പിടിച്ച് വന്ന ഒരു സ്ത്രീ (പ്രായം കൂടിയാൽ 30 കാണും) ചോദിച്ചു: \"മോനേ ഈ വനിത സ്റ്റോർ എവിടെയാ\" ദേ വീണ്ടും 🤯🙄🤭😜 വാങ്ങിയ സാധനം വണ്ടിൽ വക്കുമ്പോൾ സൗന്ദര്യ കുടിയോ പ്രായം കുറഞ്ഞോ എന്ന ചിന്തയിൽ കുളിർത്ത മനസ്സുമായി വണ്ടി സ്റ്റാർട്ട് ആകുന്നതിനു മുമ്പ് ഹെൽമറ്റ് നോക്കിയപ്പോഴാ... കാര്യം പിടികിട്ടിയ