ഭാഗം 8വിജയ് അയാളിൽ നിന്നും നിലത്തു കൈ കുത്തി എഴുന്നേറ്റതും, തന്റെ ബോസ്സിനെ ഉപദ്രവിച്ചു എന്ന കാരണത്താൽ.. അതിനു പകരം ചോദിക്കാൻ അയാളുടെ ബാക്കി ആളുകൾ വിജയിയുടെ നേർക്ക് കുതിച്ചു.....പിന്നെ അവിടെ ഒരു അഡാർ തല്ല് തന്നെയായിരുന്നു.. പുറത്ത് നിന്ന് വീണ്ടും അവരുടെ ആളുകൾ വന്നുകൊണ്ടിരുന്നു.. അതിൽ ചിലര് അവിടെ നിലത്തു വീണു കിടക്കുന്നവരെയും അയാളെയും എടുത്ത് കൊണ്ട് പോവുന്നു... പോവുന്നതിനിടെക്ക് അയാൾ കുഴഞ്ഞ നാവുകൊണ്ട്, തന്നെ കുത്തിയവനെ വെറുതെ വിടരുതെന്ന് കഷ്ടിച്ചു പറയുന്നുണ്ടായിരുന്നു.. \" ഇയാൾക്കിത് കിട്ടിയതൊന്നും മതിയായില്ലേ.. \"പിന്നെയും പ്രശ്നം വഷളാവാൻ തുടങ്ങിയത