Aksharathalukal

Aksharathalukal

ശിവാമി 🌸

ശിവാമി 🌸

2.5
1.1 K
Love
Summary

PART 2ശിവ ചവിട്ടി തുള്ളി നേരെ office ലോട്ട് പോയി..ഓരോന്ന് പിറുപിറുത്തോണ്ട് വരുന്ന ശിവയെ നോക്കി അഞ്ജലി ചോദിച്ചു..Anjali : എന്താടി എന്തോ പോയ അണ്ണാനെ പോലെ വരുന്നേ?Shiva : അത് നിന്റെ മറ്റവൻ.. 😏Anjali : രാവിലെ തന്നെ കലിപ്പ് മോഡ് ആണല്ലോ.. എന്ത്പറ്റി ടി..? എന്താ നീ ലേറ്റ് ആയെ..?Shiva : വരുന്ന വഴി വണ്ടി ഒന്ന് പണി തന്നു.. അവിടുന്ന് ഓടി പിടിച്ചു വന്നപ്പോൾ ഒരു കാലൻ വന്നു മണ്ടയിൽ വീണു..Anjali : കാലനോ.. 🙄Shiva : ആഹ് അതെ ഒരു കാലൻ... ആ കാലമാടാൻ വന്നു എന്നെ ഇങ്ങോട്ട് ഇടിച്ചു എന്നിട്ട് നിന്ന് ന്യായം പറയുന്നു.. 😖Anjali : അതാരാ..?Shiva : എനിക്ക് അറിയില്ല.. ഞാൻ ആദ്യം ആയാ കാണുന്നെ.. കാട്ട്പോത്ത്‌... 😏Anjali : അത് പോട്ടെ നീ ചെന്ന് ഈ file കൊണ്ട് MD യ