Aksharathalukal

ശിവാമി 🌸

PART 2


ശിവ ചവിട്ടി തുള്ളി നേരെ office ലോട്ട് പോയി..


ഓരോന്ന് പിറുപിറുത്തോണ്ട് വരുന്ന ശിവയെ നോക്കി അഞ്ജലി ചോദിച്ചു..


Anjali : എന്താടി എന്തോ പോയ അണ്ണാനെ പോലെ വരുന്നേ?


Shiva : അത് നിന്റെ മറ്റവൻ.. 😏


Anjali : രാവിലെ തന്നെ കലിപ്പ് മോഡ് ആണല്ലോ.. എന്ത്പറ്റി ടി..? എന്താ നീ ലേറ്റ് ആയെ..?


Shiva : വരുന്ന വഴി വണ്ടി ഒന്ന് പണി തന്നു.. അവിടുന്ന് ഓടി പിടിച്ചു വന്നപ്പോൾ ഒരു കാലൻ വന്നു മണ്ടയിൽ വീണു..


Anjali : കാലനോ.. 🙄


Shiva : ആഹ് അതെ ഒരു കാലൻ... ആ കാലമാടാൻ വന്നു എന്നെ ഇങ്ങോട്ട് ഇടിച്ചു എന്നിട്ട് നിന്ന് ന്യായം പറയുന്നു.. 😖


Anjali : അതാരാ..?


Shiva : എനിക്ക് അറിയില്ല.. ഞാൻ ആദ്യം ആയാ കാണുന്നെ.. കാട്ട്പോത്ത്‌... 😏


Anjali : അത് പോട്ടെ നീ ചെന്ന് ഈ file കൊണ്ട് MD യെ കാണിച്ചിട്ട് വാ..


Shiva : MD യോ... Sir എപ്പോ വന്നു..?


Anjali : Sir ഇന്ന് join ചെയ്തു.. നീ കണ്ടിട്ടില്ലല്ലോ.. ആള് പാവം ആണെന്ന തോന്നുന്നേ.. But work ന്റെ കാര്യത്തിൽ strict ആണ്..


Shiva : ഞാൻ എന്നാ പോയിട്ട് വരാം...


Shiva MD യുടെ cabin ന്റെ front ൽ ചെന്നിട്ട്...


May I Come In Sir....


Yes....


😳😳😳 ഇങ്ങേർ ആണോ MD (ശിവ ആത്മ)


അപ്പൊ എല്ലാർക്കും മനസ്സിലായി കാണുമല്ലോ അല്ലെ.... ഇതാണ് lavan... നമ്മുടെ കഥാനായകൻ... Sidharth Sankar


(കൈലാസം വീട്ടിൽ ശങ്കറിന്റെയും ലക്ഷ്മിയുടെയും രണ്ട് മക്കളിൽ മൂത്ത പുത്രൻ സിദ്ധാർഥ് എന്ന സിദ്ധു.. രണ്ടാമത്തേത് ഒരു മകൾ ആണ്.. സൗപർണിക എന്ന അച്ചു.. ഇപ്പൊ 12 പഠിക്കുന്നു..)


നായകനെ ഒക്കെ പരിചയപ്പെട്ട സ്ഥിതിക്ക് ഇനി സിദ്ധുവിന്റെയും ശിവയുടെയും കാര്യത്തിലേക്ക് വരാം... 😁


തുടരും...!!

🌸ആമി🌸

ശിവാമി 🌸

ശിവാമി 🌸

4
1668

PART 3Shiva : 😳😳😳 ഇങ്ങേർ ആണോ MD (ശിവ ആത്മ)Yes come in..ശിവ അകത്തോട്ടു ചെല്ലുന്നു... സിദ്ധു അവളെ തന്നെ നോക്കിട്ട്...Yes...!!(ഇപ്പോ കിളികൾ ഒകെ കൂടും കുടുക്കയും എടുത്ത് പോയി നിക്കുന്നത് നമ്മുടെ ശിവയുടെയാണ്... 😁)Sidhu : Excuse me...!Shiva : Oops..! Sorry..! File...(File കൊടുക്കുന്നു..)ഇനി ഇങ്ങേർ അല്ലെ എന്നെ നേരത്തെ ഇടിച്ചേ.. 🤔 ഇങ്ങേരുടെ അപരൻ ആയിരിക്കുമോ.. 🙄 അതോ ഇനി വല്ല Alzheimer\'s ഉം... ഏയ്... 🥲 (ശിവ ആത്മ)സിദ്ധു ശിവയെ ഇടങ്കന്നിട്ട് നോക്കുന്നത് ശിവ കാണുന്നില്ല.. 😁അവളെ കണ്ട് ഞാൻ react ചെയ്യാത്തത് എന്താണെന്ന് ഓർത്തു നിക്കുവായിരിക്കും കാന്താരി 😌(ശിവ ആത്മ)ഇപ്പൊ ശരിയാക്കി തരാം 😁(ശിവ ആത്മ)Sidhu : Ok.. Miss....(നമ്മുടെ ശിവ കൊച്ചു ഇപ്പോഴും ആലോജനയിൽ ആണ്.. 😁)Sid