Aksharathalukal

Aksharathalukal

ആദി

ആദി

0
1.1 K
Love Classics Others
Summary

\" ആദി, നീ ഇന്നും അവനോട് ഒന്നും പറഞ്ഞില്ല.. അല്ലേ!!!\"\"ഇല്ല ശ്രീ, ഞാനെന്താ പറയാ!!! എനിക്ക് അവനോട് ഇഷ്ടമാണെന്നോ?? അവൻ ചോദിക്കില്ലേ, ചോദിച്ചില്ലെങ്കിലും വിചാരിക്കല്ലേ.... അവന്റെ കാര്യങ്ങളൊക്കെ അറിഞ്ഞിട്ടും, അത് മോശമല്ലേ....\"\"അവനു നിന്നോട് ഒരു ഇഷ്ടമില്ലെങ്കിൽ അവൻ ഇങ്ങനെ നിന്റെ കൂടെ സമയം ചിലവഴികുമോ? അതെന്താ നീ ചിന്തിക്കാത്തത്!!\"\" അവനു എന്നോടുള്ള ഇഷ്ടം ചിലപ്പോൾ പ്രണയമല്ലെങ്കിലോ!! സൗഹൃദമായിക്കൂടെ!!! ഞാൻ.... എനിക്കല്ലേ അങ്ങോട്ട്..... ഞാനത് പറഞ്ഞു... വെറുതെ ഇപ്പോൾ എനിക്ക് അവന്റെ കൂടെ ചിലവിടാൻ കിട്ടുന്ന സമയവും ഇല്ലാതാക്കേണ്ടല്ലോ എന്നാണ് ഞാൻ കരുതുന്നത്.... എന്താ ശ്രീ? ആലോചിക്ക്!!!