ഞാനും രമേഷും കൂടി പാർണർശിപ്പിൽ ഒരു ഓൺലൈൻ ബിസിനസ് ആരംഭിച്ചിരുന്നു . അത് ക്ലിക് ആയില്ലന്നുമാത്രമല്ല ലക്ഷങ്ങളുടെ നഷ്ടവും വന്നു .കയ്യിലുണ്ടായിരുന്നതും പലരിൽ നിന്നും കടം വാങ്ങിയുമാണ് ബിസിനസ്സിന് ആവശ്യമമായ ക്യാഷ് ഞാൻ അറേഞ്ച് ചെയ്തത് .ബിസ്സിനസ് പൊളിഞ്ഞപ്പോൾ പത്തു ലക്ഷത്തോളം രൂപയുടെ കടം എന്റെ തലയിൽ വന്നു വീണു .പതിയെ ക്യാഷ് കൊടുക്കാനുള്ളവർ ശല്യപ്പെടുത്താൻ തുടങ്ങി . ആ സമയത്താണ് ഒരു ഫങ്ങ്ഷന് വെച്ച് ഞാൻ രമ്യയെ കാണുന്നതുംപരിചയപ്പെടുന്നതും . അതിനുശേഷം ഫേസ് ബുക്ക് വഴി ഞങ്ങൾ ഫ്രണ്ട്‌സ് ആയി , ആ അടുപ്പം പിന്നെ പ്രേണയമായി .അതിനു ശേഷം ഞങ്ങൾ