അനന്തന്റെ കീഴിൽ അഭ്യസിക്കുവാൻ വേണ്ടി വന്നതായിരുന്നുഅനിരുദ്ധൻഎന്നാൽ ആരോഗ്യപ്രശ്നങ്ങളുടെ കാരണത്താൽ അനന്തന് അത് സാധിക്കുമായിരുന്നില്ലഅതിനാൽ രുദ്രദേവിയായിരുന്നു ആ ചുമതല ഏറ്റെടുത്തിരുന്നത്പക്ഷെ...എല്ലാവരുടെയും ചിന്തകളെ പാടെ മാറ്റിയെടുത്ത് അനിരുദ്ധൻ രുദ്രദേവിയെ പോലും അതിശയിപ്പിച്ചു കൊണ്ട് അവളെ അടിയുറവ് പറയിപ്പിച്ചിരുന്നുഅതെല്ലാവരിലും അത്ഭുതം ജനിപ്പിച്ചിരുന്നുഅനന്തനിൽ പോലും അതൊരു അതിശയം ജനിപ്പിച്ചുപോകെ പോകെ അനന്തന്റെ ഏറ്റവും പ്രിയപ്പെട്ടവനായി മാറിയിരുന്നു അനിരുദ്ധൻഅതിനിടയിൽ അനിരുദ്ധന്റെയും രുദ്രദേവിയുടെയും കണ്ണുകൾ കഥകൾ പറയുവാൻ ആരംഭ