Aksharathalukal

Aksharathalukal

 രമ്യാ കൊലക്കേസ്   ഭാഗം -7

രമ്യാ കൊലക്കേസ് ഭാഗം -7

4.3
14.1 K
Crime
Summary

രണ്ടു ദിവസത്തിനുശേഷം  acp ഓഫീസ് \"മാം ... ജിഷയുടെ ഫോൺ കാൾസിന്റെ ഡിറ്റെയിൽസ് എടുത്തു , അതിൽ ലാസ്റ്റ് വിളിച്ചിരിക്കുന്ന നമ്പർ ഗായത്രി എന്ന കുട്ടിയുടേതാണ് .ആ കുട്ടി ജിഷയുടെ സീനിയർ ആണ്   . വേറെ കാൾസ്  എന്ന് ........\"അവർ സംസാരിക്കുന്നതിനിടക്ക് .....കോശി അവിടേക്കു വരുന്നു \"കമിങ് മാഡം ...\"\"യെസ് ...\"\"മാം ...,ആ അനിൽകുമാർ വന്നിട്ടുണ്ട് , മാഡത്തിനോട് എന്തോ പറയാനുണ്ടെന്ന് \"\"വരാൻ പറയ് \"\"ഓക്കേ മാഡം \"കോശി അനിൽ കുമാറിനെ കൂട്ടികൊണ്ട് വരുന്നു \"എന്താ നിനക്ക് പറയാനുള്ളത് \"\"മാഡം അന്ന് എന്നെ കൊട്ടെഷൻ എല്പിച്ച പെണ്ണിനെ ഞാൻ വീണ്ടും കണ്ടു \"\"എവിടെവെച്ച് ..\"\"അത്‌ ... ടീവി യിൽ , പിന്നെ പത്രത്തില