Aksharathalukal

Aksharathalukal

കൊലപാതകങ്ങൾ ചുരുളഴിയുമ്പോൾ ഭാഗം -1

കൊലപാതകങ്ങൾ ചുരുളഴിയുമ്പോൾ ഭാഗം -1

4
13.8 K
Crime
Summary

നമസ്കാരം , ക്രൈം സ്റ്റോറിയിലേക്ക് സ്വാഗതം കേരളത്തിൽ ഓരോദിവസവും നടന്നുകൊണ്ടിരിക്കുന്ന കൊലപാതകങ്ങൾ വ്യത്യസ്തത കൊണ്ട് വിചിത്രമായിക്കൊണ്ടിരിക്കുകയാണ് . പല രീതിയിലുള്ള കൊലപാതകങ്ങൾ നാം കണ്ടുകഴിഞ്ഞു ഓരോന്നും മനസാക്ഷിയെ ഞെട്ടിക്കുന്നതും ,മനസ്സ് മടുപ്പിക്കുന്നതുമാണ് . അത്തരത്തിലുള്ള ഒരു കൊലപാതകത്തെ കുറിച്ചാണ് ക്രൈം സ്റ്റോറി ഇന്ന് നിങ്ങളുടെ മുന്നിൽ എത്തിയിരിക്കുന്നത് .ഇത്തവണ കൊല്ലപ്പെട്ടിരിക്കുന്നത് ഒരു നിയമപാലകനാണ് .അസിസ്റ്റന്റ് കമ്മീഷണർ ഫിലിപ്പോസ്     ഈ മാസം 18 നാണ് ആളൊഴിഞ്ഞ കുറ്റിക്കാട്ടിൽ നിന്നും അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെടുക്ക