Aksharathalukal

Aksharathalukal

ഭാഗം 2

ഭാഗം 2

1
345
Love Drama
Summary

കൗമാരത്തിൽ തന്നെ വിധവ ആകാനും അനാഥ ആകാനും വിധിക്കപ്പെട്ട ഒരു സ്ത്രീ.., സാവിത്രി..കല്യാണം കഴിഞ്ഞ് രണ്ട് വർഷം ആയപ്പോഴേക്കും ഭർത്താവ്  രാഘവൻ മരണപ്പെട്ടു. പേരുകേട്ട തടിവെട്ടുകാരൻ ആയിരുന്നു രാഘവൻ. മാളു ഉണ്ടായി പന്ത്രണ്ടാം നാൾ ആണ് രാഘവൻ മരണപ്പെടുന്നത്.രാഘവന്റെ ചടങ്ങുകൾക്കും മറ്റും നാട്ടുകാർ കൂടെ ഉണ്ടായി..ദിനങ്ങൾ കഴിയുംതോറും പല സഹായവാഗ്ദാനങ്ങളും ഇരുളിന്റെ മറവിന്റെ ധൈര്യത്തിലായിതുടങ്ങി..ഇരുളിനോടുള്ള ഭയം വെളിച്ചത്തോടുള്ള ഭ്രമം ആയിതുടങ്ങി.

About