Aksharathalukal

Aksharathalukal

നിനക്കായ്‌ ഈ പ്രണയം (77)

നിനക്കായ്‌ ഈ പ്രണയം (77)

4.6
3.1 K
Love Drama
Summary

\"ഷാജിക്കയോ??\" വിശ്വാസം വരാതെ ഷൈലാമ ചോദിച്ചതും കൃതി തല താഴ്ത്തി നാണം കലർന്ന ചിരി കടിച്ചു പിടിച്ചു കണ്ണുകൾ മാത്രം ഉയർത്തി അവരെ നോക്കി.\"നടക്കുന്ന കാര്യം വല്ലതും പറമോളെ.. ഒന്നാമത് അവൻ മുസ്ലിം ആണ്.. പോരാത്തതിന് ഡൈവോഴ്സി വിത്ത്‌ എ കൊച്ചു.. \" ജിത്തു കൈ മലർത്തി പറഞ്ഞതും കൃതിയുടെ മുഖം വാടി.\"ശ്യാമേ.. ഞാൻ പറഞ്ഞില്ലേ..? ആർക്കും എന്നെ മനസിലാവില്ല.. ഇഷ്ടപ്പെട്ടു പോയി.. അപ്പൊ ഒന്നും ആലോചിച്ചില്ല.. മുസ്ലിം ആണെന്നും.. ഡൈവോഴ്സി ആണെന്നും.. ഒന്നും.. പിന്നെ കൊച്ചു.. സായു കുട്ടനെ ആണ് ഞാൻ ആദ്യം ഇഷ്ടപെട്ടത്.. അവന്റെ അച്ഛൻ ആണെന്ന് അറിഞ്ഞുകൊണ്ട് തന്നെ ആണ് സ്നേഹിച്ചത്.. \" കൃതി പറഞ്ഞത് കേട്ട്