Aksharathalukal

Aksharathalukal

കൊരങ്ങൻ്റെ പാത്തുമ്മ😌

കൊരങ്ങൻ്റെ പാത്തുമ്മ😌

4.3
255
Comedy Love Suspense Thriller
Summary

🙃 *_കൊരങ്ങന്റെ പാത്തുമ്മ_*🙃   *©FNK* ____________________   "പ്രണയമുണ്ടായിട്ടുണ്ടോ?" ഞാൻ പറഞ്ഞു:"അതിനേക്കാൾ ഞാൻ ആഗ്രഹിക്കുന്നത് പ്രണയം പോലും മുട്ട്‌ മടക്കിയ ഒരു സൗഹൃദമുണ്ടായിരുന്നുവെന്ന് പറയാനാണ്."   പണ്ടേ നല്ലൊരു വായനക്കാരിയാണ് ഞാൻ. വായനയിലേക്കിറങ്ങി ചെന്നാൽ ഓൾ ആകാശത്താണെന്ന് പലരും പറഞ്ഞ് കളിയാക്കും.കാൽ ഭൂമിയിലാവില്ല,ചുറ്റും നടക്കുന്നതൊന്നും അറിയില്ലെന്ന് ചുരുക്കം. പതിവ് പോലെ അന്നും വായിക്കാനിരുന്നു.ഒരു സ്റ്റോറി ഗ്രൂപ്പിൽ നിന്നും ആണ് എനിക്ക് ഈവക കഥകൾ ഒക്കെ കിട്ടുന്നത്.ഡിജിറ്റൽ യുഗമല്ലേ.. അപ്പോൾ ഞാൻ വായിക്കുന്നത്  സോഷ്യൽ മീഡിയകളിൽ നിന്നാ