Aksharathalukal

Aksharathalukal

സ്നേഹ ചാഞ്ചാട്ടം

സ്നേഹ ചാഞ്ചാട്ടം

4.5
406
Love Thriller
Summary

ഒരു വലിയ പട്ടണത്തിലെ വളരെ പാവപ്പെട്ട ഒരു കുടുംബം താമസിച്ചു a പട്ടണത്തിലെ മുതലാളി ആള്‍ക്കാര്‍ a പാവം കുടുബം വളരെ അധികം ശല്യം ചെയ്തിട്ടുണ്ട് പക്ഷേ അവര്‍ മനം നോവുന്ന മനസു മായി വേറെയൊരു ഗ്രാമത്തിൽ പോയി താമസിച്ചു. അവരില്‍ 2 ഇരട്ട ആണ്‍മക്കൾ ഉണ്ടായി അവരില്‍ ഒരുവന്‍ ഒരു ഒന്നാന്തരം പോക്കിരി മറ്റവന് വളരെ സമൂഹത്തില്‍ സ്നേഹ മരം.....പക്ഷെ എന്നിരുന്നാലും ഈ കുടുംബത്തിന് വരുമാനം അവരുടെ മാതാപിതാക്കള്‍ കൂലി വേല ചെയ്തിട്ടു കിട്ടുന്നത് മാത്രം. ജീവിതം മുന്നോട്ടു നീങ്ങി. അവിടെ പട്ടണത്തിലെ വളരെ ധനിക കുടുംബം ഉണ്ടായി അവര്‍ക്ക് ഒരു പെണ്‍കുട്ടി ഉണ്ടായിരുന്നു. ആ പെണ്‍കുട്ടി