Aksharathalukal

Aksharathalukal

part 2

part 2

4
417
Love
Summary

പതിയെ പതിയെ അവൾക്കു ഒരു തോന്നൽ അവൻ അവൾക്കു ഉള്ളത് ആണെന്ന് പണ്ടേ അവൾക്കു തോന്നി ..........കുറച്ച് മാസങ്ങൾക്കു ശേഷം.....അവരുടെ സ്കൂളിന്റെ 31 മത്തെ വാർഷികം ആയിരുന്നു എപ്പോൾ അവളുടെ കണ്ണഉകൾ അവനെ തേടുക ആയിരുന്നു.... ഉച്ചക്ക് ഭക്ഷണം കഴിക്കാൻ ഒരു ഇടവേള കൊടുത്തപ്പോൾ ക്ലാസ്സിൽ ചെന്ന് ഭക്ഷണം കഴിച്ചിട്ട് വേഗം അവർ നേരുത്തേ ഇരുന്ന സൈഡ് ൽ ചെന്ന് ഇരുന്നു വീണ്ടും അവളുടെ കണ്ണുകൾ അവനു വേണ്ടി കാത്തു നിൽക്കുകയാണ്... അവൻ വരുന്നു ത് തന്നെ നോക്കി നിൽക്കുന്ന അവളെ നോക്കി അവൻ ഒരു ചിരി..... 😌അവളുടെ ഹൃദയം തുടിക്കുന്നുണ്ടായിരുന്നു....അവളുടെ തോട്ടു പുറകിലത്തെ seatഅവളും അവളുടെ കൂട്ടുകാരി കളും ഇടക