Aksharathalukal

Aksharathalukal

നെല്ലാപ്പറ

നെല്ലാപ്പറ

4
601
Horror Inspirational Abstract
Summary

(അങ്കമാലി പുനലൂർ റോഡിൽ കോട്ടയം ഇടുക്കി ജില്ലകളെ വേർതിരിക്കുന്ന നെല്ലാപ്പാറയുടെ ഇന്നത്തെ ദുർസ്ഥിതിയാണ് കവിതയിൽ)ദീർഘനാൾ സമാധിയിൽമുഴുകിക്കിടന്നൊരുപട്ടുനൂൽ കൊക്കൂണിലെശലഭക്കുരുന്നു പോൽ,സ്വച്ഛമായുറങ്ങിയകുന്നുകളാരോവെട്ടിതകർത്തു കളഞ്ഞുവോനാളേക്കു വേഗം കൂട്ടാൻ!കാട്ടുകൽ തലയോട്ടിഅടുക്കിപ്പണിതീർത്തരാജപാതയിലൂടെകുതിപ്പൂ വികസനം!കുന്നുകൾക്കിടയ്ക്കൂടെരാജവെമ്പാലച്ചേലിൽരാജപാതയെത്തീർക്കാൻ പാറകളുടഞ്ഞപ്പോൾ;ഭിത്തിയിലുണങ്ങാത്തക്രൂരമാം നഖക്ഷതംവീഴ്ത്തിയ മൺമാന്തിതൻഅക്രമം നീട്ടിപ്പാടാൻ,പാറയാം പെണ്ണിൻ നെഞ്ചിൽഉരുക്കുമുനപ്പാടിൻചുണ്ടുകൾ തുറന്നെത്തു