വർഷങ്ങൾക്ക് മുമ്പ്എറണാകുളം സിറ്റിലെ ഒരു വലിയ ഹോസ്പിറ്റൽഒരു ചെറുപ്പക്കാരൻ അക്ഷമാനായി ടെൻഷനോടെ ലേബർ റൂമിന്റെ പുറത്തെ കൊറിഡോറിലൂടെ നടക്കുവാണ്... അവിടെ തന്നെ ഉള്ള കസേരയിൽ ഒരുപാട് ആളുകളും ഇരിക്കുന്നുണ്ട്...\"കണ്ണാ....മോനെ നീ ഇങ്ങനെ ടെൻഷൻ അടിക്കല്ലേ അവൾക്കും കുഞ്ഞിനും ഒന്നും കുഴപ്പം ഒന്നും വരില്ല....\"അച്ഛമ്മേ....എന്തോ എന്റെ മനസ്സ് എന്നിൽ നിൽക്കുന്നില്ല....എന്തോ ആപത്ത് വരാൻ പോകുന്നതുപോലെ തോന്നുവാണ്....\"ഭാര്യ പ്രസവിക്കാൻ കിടക്കുമ്പോൾ എല്ലാ ആണുങ്ങൾക്കും ഇങ്ങനെ തന്നെയാ നീ ജനിച്ചപ്പോളും ഇതുപോലെ തന്നെയാ നിന്റെ അച്ഛൻ കാണിച്ചുകൂട്ടിയത് എന്നിട്ട് നിനക്ക് എന്തെങ്കി