എന്റെ എല്ലാം...❤ part_3 ✍shafana shenu ◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆ ചെറിയ ഒരു ഉറക്ക് കഴിഞ്ഞ് കുഞ്ഞ് എണീറ്റപ്പോൾ തൊട്ട് കരച്ചിലാണ്.. അവൾ ആണെങ്കിൽ ലാമിയുടെ അടുക്കൽ നിൽക്കുന്നില്ല.. തനുവിനാണെങ്കിൽ ഡ്യൂട്ടിയും ഉണ്ട്.. ലാമിയ്ക്ക് പേഷ്യൻസ് കുറവായത് കൊണ്ട് ഇന്ന് വല്യ തിരക്കില്ലായിരുന്നു.. പക്ഷേ തനുവിന് ഇന്ന് എന്നതേക്കാൾ കൂടുതൽ ജോലിയുണ്ട്... തനു ഇപ്പോൾ ആമിയുടെ അടുത്താണ് ഉള്ളത് എന്നറിഞ്ഞത് കൊണ്ട് തന്നെ ലാമി മേളേം എടുത്ത് ആമിയുടെ റൂമിലേക്ക് ചെന്നു.. ആമിയെ റൂമിലേക്ക് ഷിഫ്റ്റ് ചെയ്തിരുന്നു.. ലാമി അകത്ത് കയറിയപ്പോൾ അവിടെ തനുവിനെ ലാമിക്ക് കാണാൻ കഴിഞ്ഞില്