Aksharathalukal

Aksharathalukal

കാട്ടുചെമ്പകം 12

കാട്ടുചെമ്പകം 12

4.6
8 K
Thriller Suspense
Summary

\"നിനക്കറിയോ നിന്റെ മക്കളെ സ്വന്തം മക്കളായിട്ടായിരുന്നു ഞങ്ങൾ കണ്ടത്... എന്നാൽ അതിലുപരി നിന്റെ മകൾ എന്റെയും ശ്യാമളയുടെയും മരുമകളായിട്ടാണ് ഞങ്ങൾ കണ്ടത്... അതിനിപ്പോൾ ഒരു മാറ്റവും ഉണ്ടായിട്ടുമില്ല...\" അതുകേട്ട് ഞെട്ടിയത് ആദിയും അമ്മുവുമാണ്... അവർ പരസ്പരം നോക്കി... ആദിയുടെ മനസ്സിൽ എന്തോ വല്ലാത്തൊരു സന്തോഷം മുളപൊട്ടി... ജീവനും ജിതിനും സന്തോഷത്തോടെ ആദിയെ നോക്കി...\"കൃഷ്ണാ നീയെന്താ പറഞ്ഞത്... എന്റെ മോളെ... അതിനുമാത്രം ഭാഗ്യമുള്ളവളാണോ എന്റെ മോൾ... \"ഹരിദാസൻ സംശയത്തോടെ കൃഷ്ണദാസിനെ നോക്കി...\"ഹരീ ഇവന് ജന്മം നൽകിയത് ഞാനാണെങ്കിലും വളർത്തിയത് നീയും സുമയുംകൂടിയാണ്... അന്നേ