Aksharathalukal

Aksharathalukal

നിന്നിലേക്ക്💞 - 19

നിന്നിലേക്ക്💞 - 19

4.7
6.6 K
Drama Love Others Suspense
Summary

Part 19       ഒരു ഇളിയോടെ അടുക്കളയിൽ നിൽക്കുന്ന ആരുവിനെ തനുവും കനിയും നോക്കി....   "എന്താ ഡീ... വെറുതെ ചിരിക്കുന്നെ "   കനി ആരുവിനെ ചുഴിഞ്ഞു നോക്കി കൊണ്ട് ചോദിച്ചു.   "ഏയ് ഒന്നുല്ല...പാവം എന്റെ ഏട്ടൻ "   ആരു പതിയെ പറഞ്ഞതും തനു അവളെ മൊത്തത്തിൽ ഒന്ന് നോക്കി.   "എന്തെടീ..."   തനു ചോദിച്ചതും ആരു അതെ ഇളിയോടെ തന്നെ നിന്നു.   ''മോളെ ഇവിടെ നിൽക്കാതെ വന്നേ...അവർ വിളിക്കുന്നുണ്ട് "   ഭദ്ര അടുക്കളയിൽ വന്ന് പറഞ്ഞതും ആരു അവരുടെ കൂടെ ഹാളിലേക്ക് പോയി...   സെറ്റിയിൽ ഇരിക്കുന്ന ആദിയെ ആരുവൊന്ന് ഇടം കണ്ണിട്ട് നോക്കി.... വെല്ല്യ കുഴപ്പമൊന്നും കാ