Aksharathalukal

Aksharathalukal

പറയാതെ പോയൊരിഷ്ടം ഭാഗം -20💕

പറയാതെ പോയൊരിഷ്ടം ഭാഗം -20💕

4.5
9.7 K
Love Crime
Summary

\"അതൊക്കെ നമുക്ക് പിന്നെ ചോദിക്കാമല്ലോ പ്രവീൺ, ഇപ്പോൾ അവളുടെ കണ്ടിഷൻ ആകെ മോശമാണ്, അതുകൊണ്ടാ അവള് ഇങ്ങനെ. ജിഷ പോയതിനു ശേഷം അവളുടെ അവസ്ഥ ആകെ മോശമാണ്.അവളാ  റൂമിൽ നിന്നും പുറത്തിറങ്ങുന്നത് പോലും അപുർവ്വമാണ്.ആദ്യമൊക്കെ എപ്പോഴും കരച്ചിലായിരുന്നു. പിന്നെ, പിന്നെ ആരോടും ഒന്നും മിണ്ടതേ ആയി.കുഞ്ഞുനാൽ മുതലുള്ള സൗഹൃദമല്ലേ. പെട്ടെന്ന് ഒരാൾ നഷ്ടപ്പെട്ടപ്പോൾ ആകെ തകർന്ന് പോയി പാവം. \"സംസാരിച്ചു, സംസാരിച്ചു അവർ ഇഷാനിയുടെ വീട്ടിലേക്ക് വന്നു.(ഇഷാനിയുടെ വീടിന് തൊട്ടടുത്തുള്ള വീടാണ്, സിയായുടേത് )\"ഹേയ്,  സാരമില്ല ടോ,  അത് വിട്ടേക്ക്.....,എന്നാ പിന്നെ ഞാൻ ഇറങ്ങുവാ,  എനി