Aksharathalukal

Aksharathalukal

അലൈപായുതേ ❣️ 31

അലൈപായുതേ ❣️ 31

4.6
28.9 K
Love
Summary

അലൈപായുതേ (31)❤️❤️❤️   ✍️കിറുക്കി 💞💞💞   ആമി കാശിയുടെ മുഖത്തേക്ക് അവിശ്വാസത്തോടെ നോക്കി......    "എന്താടാ............. "   കാശി ഒരു ചിരിയോടെ ചോദിച്ചിട്ട് അവളുടെ മുഖത്തേക്ക് വീണുകിടക്കുന്ന മുടിയിഴകൾ പിന്നിലേക്കാക്കി.......    "നീ എങ്ങനെയാ വന്നേ........ "   "എന്നും മതില് ചാടാനുള്ള പ്ലാനിൽ അന്ന് ഇവിടെ വന്നപ്പോൾ തന്നെ ഞാൻ എല്ലാം നോക്കി വെച്ചിരുന്നു.... അത് നടന്നില്ല അപ്പോൾ പിന്നെ ഇന്ന് വരാമെന്ന് കരുതി...... ഇനി ഇങ്ങനെ വരാൻ പറ്റില്ലാലോ....... പിന്നെ നിന്റെ ഫോട്ടോ കണ്ട് ഞാൻ എങ്ങനാടി പെണ്ണെ സമാദാനത്തോടെ ഇരിക്കുന്നെ...... "   "അപ്പൊ പിന്നെ കണ്ടില്ലെന്ന് പറഞ