Aksharathalukal

Aksharathalukal

പാട്ട്

പാട്ട്

4.5
371
Love
Summary

സന്ധ്യ നേരത്ത് വരാന്താഇലൂടെ അവൾ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നുണ്ടായിരുന്നു.അമ്മ വഴക്ക് പറയാനായി ചെന്നപ്പോൾ ഡോക്ടർ അമ്മയെ തടഞ്ഞു.വേണ്ട തടയേണ്ട നടക്കട്ടെ കുറെ ആയില്ലേ ഇങ്ങനെ നടന്നിട്ട്. നടക്കട്ടെ ആരും ഇപ്പൊ അങ്ങോട്ട്‌ പോകേണ്ട മനസൊന്ന് ശാന്തമാകട്ടെ... 😊അമ്മ അവളെ കുറെ നേരം നോക്കിനിന്നു കണ്ണുകൾ ചെറുതായി നിറഞ്ഞുവരുന്നതായി അമ്മക്ക് തോന്നി അപ്പോൾത്തന്നെ അമ്മ കണ്ണ് തുടച്ചു മുറിലേക്ക് പോയി 🥺ന്റെ കുട്ടിയെ പഴയപോലെ കാണാൻ ഇനി ഞാൻ ന്താ ചെയ്യേണ്ടത് ന്റെ ദൈവമേ എന്നോർത്താണ് അമ്മയുടെ കണ്ണുകൾ നിറഞ്ഞത്..നേഴ്സ് വന്നു പറഞ്ഞു രാധയുടെ അമ്മയെ ഡോക്ടർ വിളിക്കുന്നു.&nb

About