Aksharathalukal

Aksharathalukal

Mine forever❣2
Part▪12

Mine forever❣2 Part▪12

4.9
2.2 K
Comedy Love Suspense Thriller
Summary

Mine forever❣2 Part▪12 അപ്പൊ പെണ്ണിന് ഹാക്കിങ്ങിന് മാത്രമല്ല കുക്കിംങ്ങിലും കഴിവുണ്ട്😌 \'\'ഹ്മ് സൂപ്പറായ്ക്ക്ണ് മോളേ...\'\' ഉപ്പ അവളോടായി പറഞ്ഞു... \'\'📞📞..\'\' പെട്ടെന്ന് അനുവിന്റെ ഫോൺ റിംഗ് ചെയ്തു..ഞങ്ങളെല്ലാം അവനെ നോക്കി.... ഫോണെടുത്തുള്ള അവന്റെ സംസാരം കേട്ടപ്പോൾതന്നെ ഉപ്പയാണ് വിളിക്കുന്നതെന്ന് മനസ്സിലായി \'\'വരാം\'\' എന്നൊക്കെ അവൻ പറയുന്നുണ്ട്.... \'\'നിങ്ങള് മറ്റന്നാൾ ഇങ്ങോട്ട് വാ,,കുറച്ചു ദിവസം നിന്നിട്ടൊക്കെ പോവാം...കല്ല്യാണം കഴിഞ്ഞ് സൽക്കാരം ഒന്നും ഉണ്ടായിട്ടില്ലല്ലോ...അക്കുവിനോട് ഞാൻ പറഞ്ഞിട്ടുണ്ട്\'\' \'\'ഹാ ഉപ്പാ....ഇൻഷാഅള്ളാഹ് വരാം....\'\' \'\'പിന്നെയ്....റിനു വരുന്നത് അവളെ അറിയിക്