ഭാഗം -1___________________________________________________ചുറ്റിലും ഇരുട്ട്.... ആ നാലു ചുവരുകൾക്കുള്ളിൽ ചുറ്റും നിശബ്ദതകൾക്കിടയിൽ നിന്നും ഒരു ഏങ്ങലിൻെറ ശബ്ദം. പൊടുന്നനെ ആ മുറിക്കുള്ളിലേക്ക് ഇരുളിനെ കീറി മുറിച്ച് വെളിച്ചം ഇരബി കയറി. അവിടെ 15 - 16 വയസ്സ് പ്രായം തോന്നിക്കുന്ന ഒരു പെൺകുട്ടി. ആ മുറിയുടെ ഒരരുകിൽ ഇരിക്കുന്നു. കണ്ണുകൾ ചുവന്നു കലങ്ങി ഒരുപാട് അവശനിലയിലായിരുന്നു അവൾ. എന്നിരുന്നാലും അവളുടെ ആ കണ്ണുകളിൽ വേദനയുടെയു൦ പ്രതീക്ഷയുടെയും വെറുപ്പിന്റെയു൦ തീ ജ്വാലകൾ വ്യക്തമായിരുന്നു. ___________________________________________________