Aksharathalukal

Aksharathalukal

ഭാഗം 4

ഭാഗം 4

3
228
Drama
Summary

ദിവസങ്ങൾ പോകുംതോറും ഞാൻ ഒറ്റപ്പെടാൻ തുടങ്ങിയപോലെ..തോന്നൽ മാത്രം ആയിരുന്നില്ലാന്ന് ഉടനെ തന്നെ മനസിലാക്കാൻ തുടങ്ങി...അച്ഛന് നല്ല മാറ്റം, ഓരോ ദിവസം ചെല്ലും തോറും..ആവശ്യമില്ലാത്ത കുറ്റപ്പെടുത്തൽ..കുറ്റപ്പെടുത്തൽ കൂടി അവസാനം ഇറങ്ങി പോകാൻ വരെ പറഞ്ഞു..അവസാനം ഞാൻ ഇറങ്ങി.. ഇറങ്ങാണെന് മുന്നേ അച്ഛന്റെ പുതിയ ഭാര്യയുടെ വക ഒരു 10 രൂപ..മേടിച്ചു പേടിക്കാതെ വേറെ വഴി ഇല്ലല്ലോ..എങ്ങോട് പോണം എന്നറിയാതെ ഏതോ വണ്ടിൽ ഒക്കെ കേറി..അവസാനം തവളക്കുന്നിലും പിന്നെ ഇങ്ങോട്ടും..

About