Aksharathalukal

Aksharathalukal

കടൽ....🌊

കടൽ....🌊

4.4
441
Fantasy Classics Others
Summary

കടലിന്‍റെ നീലിമയിലേയ്ക്ക് നോക്കി ആകാശം പറഞ്ഞു "എനിയ്ക്ക് നിന്നെ ഇഷ്ടമാണെന്ന്..."കടലിന്‍റെ അഗാധതയിലേയ്ക്ക് ചായും നേരം സൂര്യനും പറഞ്ഞു "ഞാന്‍  നിന്നെ പ്രണയിക്കുന്നെന്ന്..."പക്ഷേ കടലിനു പ്രണയം കരയോടായിരുന്നു...കടല്‍ കരയെ ചേര്‍ത്തു പിടിയ്ക്കാന്‍ അണയുമ്പോള്‍ അവരെ അടര്‍ത്തിമാറ്റുന്ന കാറ്റ് ഓരോ തവണയും പരാജയപ്പെടുകയാണ്...കടല്‍ പിന്നെയും തേടിയെത്തുന്നത് കരയേയാണ്...