Aksharathalukal

Aksharathalukal

കറുത്ത മനുഷ്യർ

കറുത്ത മനുഷ്യർ

4.8
1.1 K
Drama Crime Biography
Summary

പ്രസവ വേദനയാൽ പിടയുമ്പോഴും, ശബ്ദം പുറത്തു കേൾക്കാതിരിക്കാൻ അടിപ്പാവാട അഴിച്ച് സ്വന്തം വായ, അവൾ മുറുക്കിക്കെട്ടി..അമ്മയുടെ ദയനീയ ചെയ്തികൾ കണ്ടുനിന്ന മകൻ റൂത്ത്, അറിയാതെ കരഞ്ഞു പോയി...കഠിനമായ വേദനയിലാണെങ്കിലും റൈദ, ഏന്തി വലിഞ്ഞ് മകന്റെ വായ പൊത്തി പിടിച്ചു..ശ്..ശൂ....ശബ്ദം ഉണ്ടാക്കരുത്.... ബൈർപട്ടാളത്തിന് ശരീരം മുഴുവനും ചെവികളാണ്...ചെറിയ ശബ്ദം പോലും, ജീവൻ അപകടത്തിലാകും.. അത് അവൻ മനസ്സിലാക്കി..അമ്മയുടെ കാഴ്ചകൾ കൂടുതൽ സമയം കണ്ടു നിൽക്കാൻ സാധിച്ചില്ല... തകർന്നുവീണ വീടിന്റെ വിള്ളലിലൂടെ, റൂത്ത് പുറത്തേക്ക് നോക്കി..പിടിച്ചുകൊണ്ടുവന്ന കുട്ടികളെ ബൈറിന്റെ പടയാളികൾ,