Aksharathalukal

Aksharathalukal

✈️ വിമാനം✈️

✈️ വിമാനം✈️

4.2
445
Fantasy Inspirational Comedy Biography
Summary

 അതൊരു കാലം!!!!ടുട്ടു ഒരു 9 വയസ്സുകാരനാണ് അവൻ വിമാനം വളരെ ഇഷ്ടമായിരുന്നു വിമാനത്തിൽ ഒന്ന് കയറണം ഒന്ന് ഗൾഫ് വരെ പോയി വരണം എന്നൊരു കുഞ്ഞു ആഗ്രഹം വെച്ചു നടന്ന പയ്യൻ. ആയിടെയാണ് അവന്റെ അമ്മോൻ കുവൈത്തീന്ന് വരുന്നേ. ആരെങ്കിലും ഗൾഫിന്ന് വരാനിണ്ടേൽ അവരെ കൂട്ടാൻ പോകുന്നവരുടെ കൂടെ വാശി പിടിച്ചു അവൻ പോകും. ആ സമയത്തു അവന്റെ മനസ്സിൽ വിമാനം മാത്രമാകും. അങ്ങനെ വാപ്പയും അമ്മോന്റെ മോൻ  സാജിദും കൂടി എയർപോർട്ടിൽ പോകുമ്പോൾ അവനും വാശി പിടിച്ചു കൂടെ പോയി. എന്നിട്ട് ചെക്കൻ വണ്ടിയിൽ അടങ്ങിയിരിക്കണ്ടേ 😂😂. വിമാനത്തിന്റെ അടുത്ത് പോവണന്ന്. അവന്റടുത്തിന്ന് കൊറച്ചു സ്വര്യം കി