ചെകുത്താനെ സ്നേഹിച്ച മാലാഖ ❤️ 7 അങ്ങനെ ആരവിന്റെ ഫസ്റ്റ് നെറ്റിൽ ചില പ്ലാന്നിംഗ്സ് ഒക്കെ ആയി അച്ചുവും ദേവനും അതിലൂടെ ഓടി നടക്കുകയായിരുന്നു...... അങ്ങനെ ദേവിക അവന്റെ മുറിയിലേക്ക് നടന്നു. കൂടെ അവളും ദേവനും നൽകിയ \"സോപ്പ് പാലുമായി\"........ അവിടെ ചെന്നതും അച്ചു മുറി പുറത്തു നിന്ന് പൂട്ടി.... അങ്ങനെ അവർ ജീവിതം തുടങ്ങി.... ആരവിന്റെ മുഖത്തും ദേവികയുടെ മുഖത്തും ഒക്കെ നാണം കൊണ്ട് ചുമന്ന 2 ആപ്പിളുകൾ കാണാമായിരുന്നു...... \"അപ്പുവേട്ടാ , എത്ര വേഗം ആണ് നമ്മുടെ കല്യാണം കഴിഞ്ഞത് ? ഞാൻ ഒരിക്കലും വിചാരിച്ചില്ല നമ്മുടെ കല്യാണത്തിന് എന്റെ വീട്ടുകാർ സമ്