❤️EGO v/s LOVE ❤️ Part_2 അങ്ങനെ കുറച്ചു നേരത്തെ യാത്ര കൊണ്ട് ഞങ്ങൾ അവന്റെ വീട്ടിൽ എത്തി. കാറിൽ നിന്ന് ഇറങ്ങുമ്പോഴും ഉമ്മ എന്റെ കൈ പിടിച്ചു വീട്ടിലേക്ക് കയറ്റുമ്പോഴും എല്ലാം എന്റെ ചെവിയിൽ മുഴങ്ങി കേട്ടത് അവന്റെ വാക്കുകൾ ആയിരുന്നു. "So let's start the war " *********************************** എന്നെ ഉമ്മ കൊണ്ടുപോയി ഹാളിലെ സോഫയിൽ ഇരുത്തി. അവിടെ അവന്റെ പെങ്ങളും പിന്നെ കുറെ കസിൻസും ഉണ്ടായിരുന്നു. അവരൊക്കെ എന്നോട് ഓരോന്ന് വന്നു ചോദിച്ചോണ്ടിരുന്നു. ഞാൻ അവർക്ക് ഒരു പുഞ്ചിരിയോടെ മറുപടി കൊടുത്തു. അവരോട് പെട്ടന്ന് തന്നെ കമ്പനി ആയി . ഏറ്റവും കൂടുതൽ ഞാൻ കൂട്ടായത് &nbs