അഭി കണ്ടെത്തിയ രഹസ്യം -7 അഭി ഒരു ഞെട്ടലോടെ ഫോണും കൈയിൽ പിടിച്ചു താഴെ ഇരുന്നു....അപ്പോൾ മേശയുടെ പുറത്തിരുന്ന കീർത്തിയുടെ ഡയറി കണ്ടു... അത് അവൾ കൈയിൽ കരുതി... അത് തുറന്നു വായിക്കാൻ പോലും കഴിഞ്ഞില്ല കാരണം അപ്പോഴും ആ മെസ്സേജ് അവളെ അലട്ടി കൊണ്ടിരുന്നു \" ഇതിൽ എന്തുകൊണ്ട് കീർത്തി മിസ്സ് യു എന്ന് എഴുതി...അവളിൽ സംശയം ഉടലെടുത്തു... അഭി വീണ്ടും ഫോൺ ചെക്ക് ചെയ്തു അതിൽ എല്ലാ മെസ്സേജുകളും മിഥുന് സെൻറ് ആയിട്ടുണ്ട് അവൻ റീഡും ചെയ്തിട്ടുണ്ട് പക്ഷെ ഒന്നിനും റിപ്ലേ ഇല്ലാ... എല്ലാറ്റിലും \" ഞാൻ പറയുന്നത് കേൾക്.... നീ ഞാൻ പറയുന്നത് കേൾകുന്നില്ല... എനിക്ക