Aksharathalukal

Aksharathalukal

പ്രണയമാണോ?2🌻🕊️[𝗣𝗔𝗥𝗧 : 2]

പ്രണയമാണോ?2🌻🕊️[𝗣𝗔𝗥𝗧 : 2]

3.5
956
Love Drama
Summary

Part 2  - പ്രണയമാണോ?🌻🕊️ഫ്ലാറ്റിൽ ചെന്ന് പ്രിയ ഡ്രെസ്സും മറ്റും പാക്ക് ചെയ്യുകയായിരുന്നു...മീരയുടെ ഫ്ലാറ്റിലാണ് മീരയും ,  ഗായത്രിയും പ്രിയയും താമസിക്കുന്നത്....🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸📳... ഹലോ... ആൽവി ...: മീരമീര.... പ്രിയ എവിടെ അവൾക് ഫോൺ.... കൊടുത്തേ....~ആൽവിൻപ്രിയ ..... ദേ ആൽവി വിളിക്കുന്നു.. ~മീരആരാ... :~രുദ്രാപ്രിയആൽവിയാണ് ...~മീരഹലോ... ആൽവി എന്നാടാ ~രുദ്രാപ്രിയഡി നീ ഒരുങ്ങിയോ.... ~ആൽവിYeah... ഒരുങ്ങി....  ~രുദ്രാപ്രിയഓക്കേ... ഞാൻ താഴെ ഉണ്ട്... ഇറങ്ങി വാ കേട്ടോ...~ആൽവിൻഓക്കേ......~രുദ്രാപ്രിയമീരയോടും ഗായത്രിയോടും... യാത്ര പറഞ്ഞു...രുദ്രപ്രിയ ഇറങ്ങി.... ആൽവിൻ പ്രിയേ ട്രെയിൻ കേറ്റി വിട്ടിട്ടാണ് ത