Aksharathalukal

Aksharathalukal

കാർമേഘം പെയ്യ്‌തപ്പോൾ part -4

കാർമേഘം പെയ്യ്‌തപ്പോൾ part -4

3.9
1.6 K
Love Others
Summary

ഓഫീസിലെ മുറുമുറുപ്പുകളെ വകവെക്കാതെ ഒരു ദിവസം തള്ളി നീക്കി. അവനെന്റെ ആര് എന്ന ചോദ്യം മാത്രം വന്നുകൊണ്ടേ ഇരുന്നു. ഞാൻ എന്നോട് തന്നെ ചോദിച്ചു അവനെന്റെ ആര്...ഫ്രണ്ട് എന്ന് ഒറ്റവാക്കിൽ ഒതുക്കാൻ കഴിയില്ല. എന്റെ മനസാക്ഷി സൂക്ഷിപ്പുകാരൻ അതിലുപരി ഞാൻ പറയാതെ എന്നെ അറിയുന്നവൻ എന്നിലെ നേരിയ മാറ്റാങ്ങൾ പോലും മനസിലാവുന്നവൻ.. എന്നെ സ്നേഹം കൊണ്ട് മൂടുന്നവൻ.. അങ്ങനെ അങ്ങനെ എന്നിലെ എല്ലാംമാണവൻ... പക്ഷെ ഇന്നവൻ ഒരുപാട് വേദനിക്കുന്നുണ്ട് അതും താൻ കാരണം... അയ്യോ ആളെ പരിചയപ്പെടുത്താൻ മറന്നു ഇത് 'ജഗ്വിൻ മാത്യു' എല്ലാരുടെയും ജഗ്ഗു എനിക്ക് മാത്രം ജുന്നു വായി. 🎋🎋🎋🎋🎋🎋🎋🎋🎋🎋🎋🎋