തുമ്പപ്പൂമൊട്ടു കരയുന്നു, അമ്മതുമ്പപ്പുഞ്ചിരിതൂകുന്നുചിങ്ങം വന്നു ഓണം വന്നുതുമ്പയും തുമ്പിയും ഓടിക്കളിക്കുംഓണം വന്നു ഓമനകുഞ്ഞു-ങ്ങളോടിക്കളിക്കുന്നുഓണം വന്നുപോയല്ലോ കാണാ-മറയത്ത് തുമ്പയും തുമ്പിയുംകാണാൻ കൊതിക്കുന്നുഓടിവന്ന ഓണമാമനെ ഓമനിച്ചുപുൽകാൻ, ഓണ പായസമൊന്ന്നുണയാനൊത്തിരി നേരമൊന്നി-ച്ചിരിക്കാൻ മുക്കുറ്റി മുമ്പേ വന്നല്ലോതുമ്പപ്പൂവിനിയും വന്നില്ലാലോഉഞ്ഞാലാടാൻ വരുമോ,മഞ്ഞക്കിളിയേ വരുമോ?മാവേലി മന്നൻ വരുന്നുണ്ട്,ഓണമാമൻ കാത്തുനിൽപ്പുണ്ട്!