Aksharathalukal

Aksharathalukal

ഗാന്ധർവ്വം

ഗാന്ധർവ്വം

4
731
Love Fantasy Suspense
Summary

💫💫💫💫 ഗാന്ധർവ്വം 💫💫💫💫ഭാഗം💛🧡💛🧡💛🧡💛🧡💛🧡💛🧡💛🧡💛🧡🧡💛സന്ധ്യമയങ്ങും നേരം കിളികൾ എല്ലാം അവയുടെ കൂട്ടി ചേക്കേറി കാവിൽ ആകെ ഇരുട്ട് നിറഞ്ഞു തുടങ്ങിയിരുന്നു പടർന്നുപന്തലിച്ച ഏഴിലം പാല അവൾക്ക് മേലായി പാലപ്പൂക്കൾ ചൊരിഞ്ഞു തന്റെ മുന്നിലേക്ക് വരാൻ പോകുന്നത് ആരാണെന്ന് അറിയാനുള്ള ആകാംക്ഷ ഇല്ലായിരുന്നു അനു ഇരുട്ട് തങ്ങിനിന്ന ഏഴിലം പാലയുടെ ചോട്ടിൽ തെളിയിച്ച വിളക്കിന്റെ പ്രകാശത്തിൽ   അയാൾ നിൽക്കുന്നത് അവൾ കണ്ടു വെള്ള ഷർട്ടും മുണ്ടുമാണ് വേഷം കവിളിലെ നുണക്കുഴി തെളിഞ്ഞു കാണാമായിരുന്നു അയാൾ അനുവിന്റെ മുന്നിലേക്ക് വന്നു.താൻ എന്താ ഒന്നും മിണ്ടാത്തത് കാണണ