Aksharathalukal

Aksharathalukal

ഹൃദാനുരാഗം

ഹൃദാനുരാഗം

4.5
322
Love
Summary

ഏകനായ് തീർന്നോരുനാളുകളൊന്നിൽകൂട്ടിനായ് കേണൊരുമാനസ ക്ഷേത്രത്തിൽഒരു നാൾ കണ്ടൊരുമാനസ വിഗ്രഹംഅനുഗ്രഹം ചൊരിഞ്ഞ്സ്വാന്തനമായും നാളുകൾ പോകവെമോഹമുണർന്നു ദേവിക്കുമൊരുനാൾമാനസ ക്ഷേത്രത്തിൽ വിരാജിച്ചീടുവാൻവിധിയെ പഴിച്ച ക്ഷേത്രേശനപ്പോൾതേടുന്നു നല്ലോരശരീരിക്കായ്ഒന്നിക്കുവാനേറെ മോഹമുണ്ടെങ്കിലുംദുഃഖങ്ങളേറിയ ഭൂതകാലത്തിനാൽസമ്മതമോതുവാൻ വൈകുന്നു പുണ്യമേ.