Aksharathalukal

Aksharathalukal

നാലാം ക്ലാസിലെ പ്രണയം

നാലാം ക്ലാസിലെ പ്രണയം

4
795
Love
Summary

        ഹരിഷേ. എടാ ഇന്ന് രാവിലെ ഇഡലിയും  ചമ്മന്തിയുമായിരുന്നു  കഴിച്ചത് ഇന്നലെ ദോശ          നല്ല രൂചിയായിരിക്കുമല്ലേ ഞാനിതുവരെ കഴിച്ചിട്ടില്ല ഞങ്ങൾക്ക് എന്നും പഴങ്കഞ്ഞിയായിരിക്കും                        കാര്യം അവൻ പറഞ്ഞത് സത്യം തന്നെ ക്ലാസ്സിലെ ഭൂരിഭാഗം കുട്ടികളും ദാരിദ്രവാസികളാണ് അപ്പോൾ നിങ്ങളോർക്കും ഞാൻ വലിയ സമ്പന്നനാണെന്ന് അല്ലേയല്ല ഞാനും അവരിൽപ്പെട്ടത് തന്നെ    പിന്നെന്താ അമ്മ അടുത്തുള്ള വലിയ തറവാട്ടിൽ രാവിലെ വീട്ടുപണിക്ക് പോകും കൂലിയായി കിട്ടുന്നത് അവിടുത്തെ പലഹാരത്തിലൊരു പങ്ക് കഷ്ടിച്ച് എനിക്കും അനിയനും കഴ