Aksharathalukal

Aksharathalukal

ദേവായാമി

ദേവായാമി

4.2
822
Love Fantasy Thriller Suspense
Summary

🖤🖤 ദേവായമി 🖤🖤ഭാഗം 6🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤അടുത്ത് ആരുടെയോ സാമിപ്യം അറിഞ്ഞു ദേവിക കണ്ണുകൾ തുറന്നു. അവൾക് കാണാൻ സാധിച്ചത് മുന്നിൽ താനോടൊപ്പം നിൽക്കുന്ന ഒരു യുവാവിനെ ആണ്.ആരാ മനസ്സിൽ ആയില്ല.ഞാൻ ഇവിടെ അടുത്ത് ഉള്ളതാ കുട്ടി എന്താ പേടിച്ചു പോയോ?.ഇല്ല ഇത് തറവാട്ടിന്റെ അധീനതയിൽ ഉള്ള കാവ പുറത്ത് നിന്ന്  ആരും വരില്ല അതാ ചോദിച്ചേ 😁.കുട്ടി ഈ തറവാട്ടിൽ ഉള്ളത് അല്ലെ ദേവിക.Mm എന്നെ അറിയോ.താൻ എന്നും കാവിൽ വിളക് വയ്ക്കാൻ വരുന്നത് ഞാൻ കാണാറുണ്ട് 🥰.ആട്ടെ നിങ്ങൾ എവിടെ ഉള്ളതാ.ഞാൻ എവിടെ അടുത്ത് വീട് മാറി വന്നതാ.ഓ.പിന്നെ കുട്ടി എന്നെ നിങ്ങള് എന്നു വിളിക്കണ്ട അച്ചവേട്ട