🎶🎶🎶🎶Oru devathai paarkumNeram ithuMiga aruginil irunthumDhooram ithuIthayamae ohhIvalidam ohhUruguthae ohhoo hooIntha kaadhal ninaivugalThaangaathaeAthu thoongum pothilumThoongaathaePaarkaathae ohh yendraalum ohhKetkkaathae ohhoo hoo🎶🎶🎶🎶🎶\"ഓഹ് നിരാശകാമുകൻ ഇന്നും ഈ പാട്ട് കേട്ട് നിക്കുവാണോ...... \"\" എന്തുവാടെ......ഇതുവരെ പ്രേമം പറയാത്ത ഒരു പെണ്ണിന് വേണ്ടി ഇങ്ങനെ...അവള് കെട്ടി പോയിട്ടും നിനക്ക് മറക്കാൻ ആയില്ലേ.....\"\" പറ്റുന്നില്ലടാ...... നീ പറഞ്ഞതുപോലെ എന്റെ ഇഷ്ടം ഞാൻ അവളെ അറിയിച്ചിട്ടില്ല...... എന്തിന് ഇങ്ങനെ ഒരുത്തൻ അവളുടെ പുറകെ ഉള്ളത് അവള് ശ്രദ്ധിച്ചിട്ടുണ്ടോ എന്ന് പോലും സംശയമാണ്........\"\" മോനെ കിച്ചു....... നീ ഇനി നിന്റെ ആ പഴയ സ്പാർക്കിനെ ആലോചിച്ച് ഇരിക്കാതെ..... വേറെ ഒരു കുട്ടിയെ കണ്ട് പിടിക്ക്....... ഈ തവണ നാട്ടിൽ പോക