Aksharathalukal

Aksharathalukal

മരണം

മരണം

3.3
412
Love
Summary

മരണത്തിനു മുൻപിലുള്ള മരവിച്ച വിജനതയിലേക്ക് കൈകൾ കോർത്തുഅവർ നോക്കിനിന്നു......രാത്രിയെ എന്തുകൊണ്ടോ അവർക്കു ഭയം തോന്നിയില്ല. പാലത്തിനു മുകളിൽ നിന്നു താഴേക്കു നോക്കുമ്പോൾ കുത്തി ഒഴുകുന്ന പുഴയുടെ ശബ്ദം കാലപുരിയുടെ കാതടപ്പിക്കുന്ന ഗർജ്ജനമായി അവർക്കു തോന്നി.....അതേ... നമ്മൾ മരിക്കാൻ തീരുമാനിച്ചിരിക്കുന്നു......ഒന്നാകുമെന്ന് മോഹിച്ച നമ്മളെ വിധി രണ്ടാക്കിയെങ്കിലും മരണത്തിലൂടെ വീണ്ടും ഒന്നിക്കാനുള്ള വല്ലാത്ത തീരുമാനം......!മോഹൻ നിത്യയെയും, നിത്യ മോഹനെയും പരസ്പരം നോക്കി......ഇനി വൈകിക്കണോ.....ചാടാം......നല്ല ഒഴുക്കുണ്ട്..... നാളെ രണ്ട് ശവങ്ങൾനീർക്കുമിളകളെ പോലെ ഒഴുകി... ഒഴ