Aksharathalukal

Aksharathalukal

പ്രേതപ്പറമ്പ്

പ്രേതപ്പറമ്പ്

4.4
666
Drama Thriller Suspense
Summary

വൈകുന്നേരം ഒന്ന് പുറത്തേക്ക് ഇറങ്ങാൻ ഷർട്ടിട്ട് കൊണ്ടിരുന്നപ്പോൾ ആയിരുന്നു അമ്മ ഓടി മുറിയിലേക്ക് വന്നത്.\"മോനെ.. കൃതി.. കൃതി ഇതുവരെ എത്തിയിട്ടില്ല.. \" അമ്മ കിതപ്പോടെ പറഞ്ഞു.\"അവൾ എവിടെ പോകാൻ ആണ്. ആ പെണ്ണില്ലേ അവളുടെ ഫ്രണ്ട്.. അവളോട് വഴിയിൽ വർത്തമാനം പറഞ്ഞു നിൽക്കുന്നുണ്ടാകും. ഇന്നാൾ ഒരു ദിവസം അങ്ങനെ ആയിരുന്നില്ലേ.\"\" അല്ലടാ.. അവളെ ഞാൻ വിളിച്ചു. അവൾ നേരത്തേ വീട്ടിൽ എത്തി. അവിടുന്ന് ഇവിടെക്കുള്ള വഴിയിലേക്ക് കൃതി  പോരുന്നത് അവൾ കണ്ടത് ആണത്രെ . നീ ഒന്ന് പോയി നോക്ക് മോനെ. എനിക്കെന്തോ പേടി ആകുന്നു. ആ പ്രേതപ്പറമ്പ് കഴിഞ്ഞു വേണ്ടേ വരാൻ. \"\"ഓ.. പ്രേതം. മണ്ണാങ്കട്ട.. മം.. ഞ